ലോക വയോജന ദിനത്തില്‍100 വയസ് പിന്നിട്ട താമരശേരി മാധവിയമ്മയെ ആദരിച്ചു.
കൊളച്ചേരി: നൂറ് വയസുപിന്നിട്ട താമരശേരി മാധവിയമ്മയെ തളിപ്പറമ്പ് തഹസില്‍ദാറും ഇലക്ട്രറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായ പി.സജീവന്‍ ഉപഹാരം നല്‍കി ആദരിച്ചു. ലോക വയോജന ദിനമായ ഒക്ടോബര്‍ ഒന്നിന് 100 വയസ് പിന്നിട്ട ഇവരെ തളിപ്പറമ്പ് മണ്ഡലത്തിലെ കൊളച്ചേരി വില്ലേജിലെ ബുത്ത് നമ്പര്‍ 155 … Read More