വിശ്വാസികളറിയാതെ അര കോടി രൂപ വിലമതിക്കുന്ന സ്ഥലം ദാനം ചെയതു-കണ്ണൂര്‍ രൂപത ആസ്ഥാനത്തിന് മുന്നില്‍ ധര്‍ണ്ണ

തളിപ്പറമ്പ്: വിശ്വാസികളെ അറിയിക്കാതെ റവന്യൂവകുപ്പിന് 10 സെന്റ് സ്ഥലം ദാനം ചെയ്ത കണ്ണൂര്‍ രൂപതക്കെതിരെ ഇടവക സമൂഹത്തിന്റെ അണപൊട്ടിയ പ്രതിഷേധം. പട്ടുവം വില്ലേജ് ഓഫീസ് നിര്‍മ്മിക്കാനാണ് 50 ലക്ഷം രൂപ മതിപ്പ് വിലയുള്ള സ്ഥലം കണ്ണൂര്‍ രൂപത സൗജന്യമായി നല്‍കിയത്. ഇതിനെതിരെയാണ്  … Read More

പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്തണം: ബിഷപ്. ഡോ.വടക്കുംതല

പിലാത്തറ: പരീക്ഷണങ്ങളിലും ബുദ്ധിമുട്ടിലും കഴിയുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ നേതൃത്വത്തിലുള്ള പത്താമത് കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ പിലാത്തറ മേരി മാതാ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ ഗ്രണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറയില്‍.

പിലാത്തറ: കണ്ണൂര്‍ രൂപത കൃപാഗ്‌നി ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 8 മുതല്‍ 12 വരെ പിലാത്തറ മേരിമാതാ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ഫാ.ബെന്നി മണപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 8-ാം തീയതി രാവിലെ 9 മണിക്ക് കണ്ണൂര്‍ രൂപതാ … Read More