കെ.എസ്.എസ്.പി.എ കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിച്ചു.

തളിപ്പറമ്പ്: കെ എസ് എസ് പി എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് അംഗങ്ങളുടെ തിരുവാതിരകളി അരങ്ങേറി. കൗണ്‍സില്‍ മീറ്റ് ഡി.സി.സി പ്രസിഡന്റ് … Read More

വാര്‍ത്തകള്‍ക്കും ലേഖകര്‍ക്കും പ്രാദേശിക-ദേശീയ വകഭേദം നില്‍കുന്നത് ശരിയല്ലെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

മാട്ടൂല്‍: നാടിന്റെ പ്രശ്‌നങ്ങള്‍ വാര്‍ത്താരൂപത്തില്‍ ജനശ്രദ്ധയിലും അധികൃത ശ്രദ്ധയിലും എത്തിക്കുന്ന പ്രാദേശിക പത്രലേഖകര്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ അത്തരമൊരു പരിഗണന കിട്ടുന്നില്ലെന്നത് ഖേദകരമാണെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി. കേരളാ ജര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു- കണ്ണൂര്‍ ജില്ലാ കുടുംബസംഗമം മാട്ടൂല്‍ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് … Read More

101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നു

തളിപ്പറമ്പ്: ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും, താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതുമായ 101 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ്‌സി, എസ്ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി താലൂക്ക്: 30 റേഷന്‍ കടകള്‍കട നമ്പര്‍ 111, … Read More

കണ്ണൂര്‍ ജില്ലയില്‍ ഡ്രോണ്‍ സര്‍വേ ആരംഭിക്കുന്നു-ജില്ലയെ ഡിജിറ്റലായി അളക്കും-

കണ്ണൂര്‍: കേരളം ഡിജിറ്റലായി അളക്കുന്നതിന്റെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വേ ജില്ലയില്‍ ആരംഭിക്കുന്നു. കണ്ണൂര്‍ താലൂക്കിലെ കണ്ണൂര്‍ 1 വില്ലേജില്‍ ജനുവരി 27, 28 തീയതികളില്‍ ഡ്രോണ്‍ സര്‍വ്വേയുടെ ഒന്നാംഘട്ടം ആരംഭിക്കും. ഫെബ്രുവരി 11, 14, 21, 24, 28, മാര്‍ച്ച് ഒന്ന് … Read More

മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ(13-തിങ്കള്‍) ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ നാളെ (തിങ്കളാഴ്ച്ച-13) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9.30 ന് കണ്ണൂര്‍ സര്‍വകലാശാല അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം-മാങ്ങാട്ടുപറമ്പ് സര്‍വകലാശാല കാമ്പസ്. 10.45 ന് കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനം. വൈകുന്നേരം 3.30 … Read More

2022 ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ ആരംഭിക്കും-പുതുചരിത്രം രചിച്ച് സി.പി.എം ജില്ലാ സമ്മേളനത്തിന് സമാപനം-

കരിമ്പം.കെ.പി.രാജീവന്‍ പഴയങ്ങാടി: ഈ വര്‍ഷം ജനുവരി ഒന്നിന് 100 പുതിയ വായനശാലകള്‍ സ്ഥാപിക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനം തീരുമാനിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ലഹരിക്കെതിരെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ഐ.ആര്‍.പി.സിയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. കലാ കായിക രംഗങ്ങള്‍ കൂടുതല്‍ ചലനാത്മകമാക്കും. ഇത്തരത്തില്‍ 27 കാര്യങ്ങള്‍ … Read More

പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്- കെ.കെ.ശൈലജ എം.എല്‍.എ

പഴയങ്ങാടി: ചൂഷകവര്‍ഗ്ഗത്തിനെതിരായ പോരാട്ടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് സി പി എം കേന്ദ്രകമ്മിറ്റി അംഗം കെ. കെ.ശൈലജ എം.എല്‍.എ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടി സി.വി.ദാമോദരന്‍ നഗറില്‍ സാംസ്‌ക്കാരികോല്‍സവവും, ചിന്ത പുസ്തകോല്‍സവവും ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അവര്‍. ലോകത്ത് ഏറ്റവും … Read More

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-

പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു. അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി … Read More