രോഗികളെ റാഞ്ചാന്‍ മെഡിക്കല്‍ കോളേജില്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ സജീവം.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളെ റാഞ്ചാന്‍ സ്വകാര്യ ആശുപത്രികളുടെ ഏജന്റുമാര്‍ തമ്പടിക്കുന്നതായി പരാതി. മെഡിക്കല്‍കോളേജ് കാര്‍ഡിയോളജി വിഭാഗത്തില്‍ എത്തുന്ന രോഗികളെയാണ് ഒരു വിഭാഗം ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും മെഡിക്കല്‍ കോളേജിലെ ചില ജീവനക്കാരുടെയും സഹായത്തോടെ കണ്ണൂരിലെയും മംഗളൂരുവിലെയും വന്‍കിട ആശുപത്രികളിലേക്ക് എത്തിക്കുന്നത്. … Read More
