കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് നാളെ മുതല്‍ 10 രൂപ ഒ.പി.ഫീസ്.
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നാളെ മുതല്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഏര്‍പ്പെടുത്തും. ആശുപത്രി വികസനസമിതിയുടെ അക്കൗണ്ടിലേക്കാണ് ഈ ഫീസ് വകകൊള്ളിക്കുക. ഒ. പി ടിക്കറ്റിന് 10 ദിവസത്തെ കാലാവധി ഉണ്ടായിരിക്കുന്നതാണ്. ഒ.പി യില്‍ നിന്നും വിവിധ … Read More
