വിവരാവകാശ വിരുദ്ധര്‍ക്ക് തിരിച്ചടി-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
പരിയാരം: വിവരാവകാശനിയമത്തിനെതിരെ ഉറഞ്ഞുതുള്ളിയവര്‍ക്ക് തിരിച്ചടി. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ രണ്ടിടങ്ങളിലായി വിവരാവകാശ നിയമം സംബന്ധിച്ച് പുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. പ്രിന്‍സിപ്പാള്‍ ഓഫീസിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. 2005 ലെ വിവരാവകാശ നിയമത്തില്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെയും … Read More
