വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തെക്കുറിച്ച് നാറ്റക്കുറിപ്പ് പ്രചരിക്കുന്നു.
തളിപ്പറമ്പ്: വിവാദ സഹകരണ ധനകാര്യ സ്ഥാപനത്തെക്കുറിച്ചും മേധാവിയെക്കുറിച്ചും വാട്‌സ്ആപ്പ് കഥകള്‍ പ്രചരിക്കുന്നു. ദൈനംദിന നിക്ഷേപക്കാരനും കുപ്പത്തെ ജീവനക്കാരനും ലക്ഷങ്ങള്‍ തട്ടിയിട്ടും എല്ലാം ഒതുക്കി കുറ്റക്കാരെ രക്ഷിച്ച മേധാവിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംരക്ഷണസമിതിയുടെ പേരിലാണ് അജ്ഞാതകുറിപ്പ് വാടസ്ആപ്പുകള്‍ വഴി പ്രചരിക്കുന്നത്. സ്ഥാപനം 18 കോടിയോളം … Read More
