സഹോദരന്റെ വഴിയെ മഹേഷും-യുവാവ് തൂങ്ങിമരിച്ചു.
കടന്നപ്പള്ളി: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറെകരയിലെ ഇടവന്‍ തോട്ടപ്രത്ത് രാഘവന്‍-വിമല ദമ്പതികളുടെ മകന്‍ പി.കെ.മഹേഷ( 32)നെയാണ് ഇന്നലെ രാത്രി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ശവസംസ്‌കാരം ഇന്ന് (ഞായറാഴ്ച്ച) ഉച്ചയ്ക്ക് 12-മണിക്ക് സമുദായ ശ്മശാനത്തില്‍. മഹേഷിന്റെ സഹോദരന്‍ സജേഷ് … Read More
