നഗരസഭ ചൂലെടുത്തു-ചൂലേന്തിയകാക്കക്ക് മാലിന്യത്തില്‍ നിന്ന് മോചനം.

തളിപ്പറമ്പ്: ശുചിത്വമിഷന്റെ അടയാളമായ ചൂലേന്തിയകാക്കയുടെ പ്രതിമക്ക് സമീപം നാടോടികളായ തെരുവ് കച്ചവടക്കാര്‍ നിക്ഷേപേിച്ച മാലിന്യം നഗരസഭ നീക്കം ചെയ്തു. ഇന്ന് രാവിലെയാണ് നടപടി സ്വീകരിച്ചത്. ഇന്നലെ ഇത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. തളിപ്പറമ്പ് ദേശീയ പാതയോരത്ത് … Read More