നടപ്പാത പൂര്‍വ്വസ്ഥിതിയിലാക്കി-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-വാര്‍ത്ത നല്‍കിയത് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് മാത്രം.
തളിപ്പറമ്പ്: നഗരസഭയുടെ അധീനതയിലുള്ള നടപ്പാത പൊളിച്ച് ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് വഴി നിര്‍മ്മിച്ചത് സാധാരണനിലയിലാക്കി. കോര്‍ട്ട് റോഡില്‍ പോലീസ് സ്‌റ്റേഷന് മുന്നിലായിട്ടാണ് സ്വകാര്യവ്യക്തി രാത്രിയില്‍ നഗരസഭയുടെ ഫുട്പാത്ത് പൊളിച്ച് സ്വന്തം സ്ഥലത്തേക്ക് സ്‌ളാബുകളിട്ട് ചെരിച്ചുകെട്ടി വഴി നിര്‍മ്മിച്ചത്. ഇത് കാല്‍നടക്കാരായ പൊതുജനങ്ങള്‍ക്ക് ഏറെ … Read More
