പോലീസ് അസോസിയേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു-
തളിപ്പറമ്പ്: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും കേരളാ പോലീസ് അസോസിയേഷന്റെയും കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 ന് തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. … Read More
