പുക്കോത്ത്‌തെരു റോഡില്‍ അപകടകുഴികള്‍ നിറഞ്ഞു.
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാല്‍നടയാത്രപോലും ചെയ്യാനാവാത്തവിധം അപകടാവസ്ഥയിലായി. തളിപ്പറമ്പ് ദേശീയപാതയോരത്തുനിന്നും കീഴാറ്റൂര്‍ ഭാഗത്തേക്ക് ഉള്‍പ്പെടെ പോകുന്ന റോഡിന് ഇരുവശവും നിരവധി വീടുകളുണ്ട്. റോഡ് കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലായതോടെ ഓട്ടോറിക്ഷക്കാര്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുകയാണ്. ഇരുചക്രവാഹനയാത്രികര്‍ വാഹനമോടിക്കുമ്പോള്‍ … Read More
