പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍.
തളിപ്പറമ്പ്: പി.കെ.സുബൈര്‍ തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സന്‍. ഇന്ന് രാവിലെ നടന്ന ചെയര്‍പേഴ്‌സന്‍ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് സുബൈര്‍(46) തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ എല്‍.ഡി.എഫിലെ ടി.ബാലകൃഷ്ണന് 15 വോട്ടുകളും ബി.ജെ.പിയിലെ പി.വി.സുരേഷിന് 3 വോട്ടുകളും ലഭിച്ചു. 35 അംഗ നഗരസഭ … Read More
