കാപാലിക-അന്‍പത് വര്‍ഷം തികയുന്നു.
നാടകാചാര്യന്‍ എന്‍.എന്‍.പിള്ള മൂന്ന് സിനിമകള്‍ക്കാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. 1965 ല്‍ ശശികുമാറും പി.എ.തോമസും ചേര്‍ന്ന് സംവിധാനം ചെയ്ത പോര്‍ട്ടര്‍ കുഞ്ഞാലിയാണ് ആദ്യ സിനിമ. 1970 ല്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ നാടകം ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്തു. സത്യന്‍ നായകനായ … Read More
