സൂക്ഷിക്കണം–സൂക്ഷിക്കണം ജീവന്‍ നമ്മുടേതാണ്-

തളിപ്പറമ്പ്: നിര്‍മ്മാണത്തിലെ അപാകത, റോഡ് കുഴിഞ്ഞുതാഴ്ന്നു. പ്രതിദിനം സംഭവിക്കുന്നത് പത്തിലേറെ അപകടങ്ങള്‍. സംസ്ഥാനപാത 36 ല്‍ കരിമ്പം ജില്ലാ കൃഷിഫാമിന് മുന്നിലെ വിവാദ അപകടവളവിലാണ് പുതിയ പ്രതിഭാസം രൂപംകൊണ്ടിരിക്കുന്നത്. ഏതാണ്ട് എട്ട്മീറ്ററോളം നീളത്തിലാണ് ഇവിടെ റോഡില്‍ കുഴി രൂപപ്പെട്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ കുഴി … Read More

പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി

തളിപ്പറമ്പ്: പുളിമരം മരിച്ചു, ശേഷക്രിയ പൂര്‍ത്തിയായി. കരിമ്പം ജില്ലാ കൃഷിഫാം റസ്റ്റ് ഹൗസിന് സമീപത്തെ നൂറ്റാണ്ടിലേറെ പഴക്കമുള്ള പുളിമരം മുറിച്ചുനീക്കി. ഒരാഴ്ച്ച മുമ്പ് പെട്ടെന്ന് മഴപെയ്യുന്നതുപോലെ ഇലകള്‍ കൊഴിഞ്ഞുതീര്‍ന്ന മരം ഉണങ്ങുകയായിരുന്നു. ഫാം റസ്റ്റ് ഹൗസിന്റെ കുശിനിക്കും കുതിരലായത്തിനും ഇടയിലായി റസ്റ്റ്ഹൗസിന് … Read More

ഗുണ്ടല്‍പേട്ട് ഇനി നാട്ടില്‍തന്നെ–കണ്ണൂരില്‍ സൂര്യകാന്തികൃഷിയുമായി കൃഷിവകുപ്പ്-

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: കരിമ്പം ഫാമില്‍ ഇനി സുര്യകാന്തികൃഷിയും. തമിഴ്‌നാട്ടിലും കര്‍ണാടകയിലും വിളയുന്ന സുര്യകാന്തിയെ കണ്ണൂര്‍ ജില്ലയെ കാര്‍ബണ്‍ന്യൂട്രല്‍ ജില്ലയാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണ് ഇവിടെ കൃഷിചെയ്യാന്‍ തീരുമാനിച്ചത്. ഒരു വര്‍ഷം മാത്രം ആയുസുള്ള ഏകവര്‍ഷി സസ്യമായ സൂര്യകാന്തി ചുരുങ്ങിയ കാലയളവില്‍തന്നെ വളര്‍ച്ചയും പ്രത്യുല്‍പ്പാദനവും … Read More

പരിസരങ്ങളില്‍ മണിക്കൂറുകളോളം സുഗന്ധം പരത്തി കര്‍പ്പൂരമരങ്ങള്‍ ഓര്‍മ്മയായി-

തളിപ്പറമ്പ്: നൂറ്റാണ്ട് പിന്നിട്ട കര്‍പ്പൂരമരങ്ങള്‍ മുറിച്ചുനീക്കി. റോഡ് വികസനത്തിന്റെ ഭാഗമായി കരിമ്പം ജില്ലാ കൃഷിഫാമിന്റെ സ്ഥലം ഏറ്റെടുത്തതോടെയാണ് 117 വര്‍ഷം പഴക്കമുള്ള ഈ അപൂര്‍വ്വ മരങ്ങള്‍ ഇന്നലെ മുറിച്ചു നീക്കിയത്. കര്‍പ്പൂരം ഉണ്ടാക്കാന്‍ ഈ മരത്തിലെ തൈലകോശങ്ങളെയാണ് ഉപയോഗിക്കുന്നത്. സിനമോമം കാഫഫെറ … Read More