ജൂലൈ 24-ന് ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലിക്കായി തളിപ്പറമ്പ് ശ്രീ ഭഗവതി ക്ഷേത്രം ഒരുങ്ങി.
പിതൃ കര്‍മ്മത്തിനായുള്ള ഏറ്റവും ശ്രേഷ്ഠമായ ദിവസമായി കണക്കാക്കുന്നത് കര്‍ക്കിടകത്തിലെ അമാവസി നാളിലാണ്. അന്നേദിവസം പൂര്‍വികരായ പിതൃക്കള്‍ തന്റെ കുടുംബാംഗങ്ങളെ ദര്‍ശിക്കാനായി പിതൃലോകത്തു നിന്നും ഭൂമിയിലേക്ക് എത്തിച്ചേരുന്നതായാണ് സങ്കല്പം. അങ്ങനെ എത്തിച്ചേരുന്ന പിതൃക്കളെ പ്രീതിപ്പെടുത്തുക എന്നുള്ളത് അവരുടെ തലമുറയില്‍പ്പെട്ട എല്ലാവരുടെയും ഉത്തരവാദിത്വമായിട്ടാണ് … Read More
