ജ്യോതിഷരത്‌നം എന്‍.വി.കെ.നമ്പ്യാരുടെ മാതാവ് കാര്‍ത്യായനിയമ്മ(91)നിര്യാതയായി.
വെള്ളാവ്: വെള്ളാവിലെ പരേതനായ പോത്തേര കണ്ണന്‍ നമ്പ്യാരുടെ ഭാര്യ നയനാ വീട്ടില്‍ കാര്‍ത്യായനി അമ്മ (91)നിര്യാതയായി. മക്കള്‍: കമലാക്ഷി, കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍(റിട്ട.ബാങ്ക് ഓഫ് ഇന്ത്യ ), ഗംഗാധരന്‍ നമ്പ്യാര്‍(വിമുക്തഭടന്‍), നാരായണന്‍ കുട്ടി,(പ്രവാസി) വേണുഗോപാലന്‍, എന്‍.വി.കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (ജ്യോതിഷ രത്‌നം). മരുമക്കള്‍: ഭാസ്‌കരന്‍ … Read More