-കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ–കറുത്തകൈ-@59.
മലയാളത്തിലെ ആദ്യത്തെ സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് കറുത്ത കൈ. 1964 ആഗസ്ത്-14 ന് റിലീസായ ഈ സിനിമയുടെ പരസ്യങ്ങളില്‍ പ്രത്യേകം ചേര്‍ത്ത ഒരു വാക്യമുണ്ടായിരുന്നു. -കഥയുടെ അവസാനരംഗത്തിലെ അമ്പരപ്പിക്കുന്ന സംഭവവികാസങ്ങളെപ്പറ്റി അരോടും പറയരുതെന്ന് അപേക്ഷ- പ്രേംനസീര്‍ … Read More
