കാര്യാമ്പത്ത് കാര്യം മുസ്ലിംലീഗിന് മാത്രം

തളിപ്പറമ്പ് നഗരസഭയില്‍ യു.ഡി.എഫിന്റെ വി.ഐ.പി വാര്‍ഡാണ് കാര്യാമ്പലം. യു.ഡി.എഫിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജന.സെക്രട്ടെറിയായ പി.കെ.സുബൈര്‍(46) കാര്യാമ്പലത്താണ് ജനവിധി തേടുന്നത്. എല്‍.ഡി.എഫില്‍ നിന്ന് സി.പി.എമ്മിലെ പി.പി.രാധാകൃഷ്ണനും(69), എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കണ്ടി വീട് മണികണ്ഠനും(46)മല്‍സര രംഗത്തുണ്ട്. മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ വാര്‍ഡില്‍ … Read More

കാര്യാമ്പലത്തെ വിശ്വകുമാര്‍ ഭാസ്‌ക്കരക്കുറുപ്പ് നിര്യാതനായി-സംസ്‌ക്കാരം നാളെ വൈകുന്നേരം-3 മണിക്ക്-

തളിപ്പറമ്പ്: മാവേലിക്കര കണ്ണമംഗലം സ്വദേശി തളിപ്പറമ്പ് കാര്യമ്പലത്തെ വിശ്വകുമാര്‍ ഭാസ്‌കര കറുപ്പ് (68) (തളിപ്പറമ്പ എന്‍.എസ്.എസ് കരയോഗം സെക്രട്ടറി) നിര്യാതനായി. പരേതരായ ഭാസ്‌ക്കരകറുപ്പ്-ആനന്ദവല്ലി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹേമജ (കാര്യാമ്പലം), മക്കള്‍: വീണ വി.നായര്‍ (ഡെപ്യൂട്ടി മാനേജര്‍ എസ് ബി … Read More