ആധാരമെഴുത്തുകാരില്‍ നിന്ന് വിജിലന്‍സ് 18,000 രൂപയുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു.
കാസര്‍ഗോഡ്: കൈക്കൂലിപ്പണവുമായി വന്ന ആധാരമെഴുത്തുകാരില്‍ നിന്ന് 18,000 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. സംസ്ഥാന വ്യാപകമായി ഇന്ന് സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി കാസറഗോഡ് ജില്ലയില്‍ മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാര്‍ … Read More