സംവിധായന്‍ ശശികുമാര്‍ വില്ലന്‍ വേഷത്തിലെത്തിയ സിനിമ-കാട്ടുമൈന @60.
മെരിലാന്റ് സ്റ്റുഡിയോ നീലാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.സുബ്രഹ്‌മണ്യം നിര്‍മ്മിച്ച് എം.കൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത് 60 വര്‍ഷം മുമ്പ് ഒരു തിരുവോണനാളില്‍ 1963 ആഗസ്ത്-31 ന് റിലീസ്‌ചെയ്ത സിനിമയാണ് കാട്ടുമൈന. പ്രേംനസീര്‍, ജോസ് പ്രകാശ്, ഷീല, കെ.വി.ശാന്തി, മുതുകുളം രാഘവന്‍ള്ള, സി.എല്‍.ആനന്ദന്‍, ശശികുമാര്‍, … Read More
