കായല്‍ സൗന്ദര്യം നുകരാന്‍ കവ്വായിത്തീരം- ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു

പയ്യന്നൂര്‍: ഓളപ്പരപ്പുകളെ തൊട്ട് പറന്നുയരുന്ന പക്ഷിക്കൂട്ടങ്ങള്‍- ചെറുതും വലുതുമായ പച്ചത്തുരുത്തുകള്‍.. കടലും കായലും ചെറുദ്വീപുകളും ചേര്‍ന്നൊരുക്കുന്ന പ്രകൃതി ദൃശ്യങ്ങള്‍.. ഉത്തര മലബാറിലെ സുപ്രധാന ജലസംഭരണിയായ കവ്വായി കായല്‍ കാഴ്ചകള്‍ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നു. മലബാര്‍ റിവര്‍ക്രൂസ് … Read More