ന്യൂസ് കോര്‍ണര്‍ ഉടമ കെ.സി.മമ്മു(84) നിര്യാതനായി.
തളിപ്പറമ്പ്; ന്യൂസ് കോര്‍ണര്‍ ഉടമയും തളിപ്പറമ്പിലെ പ്രമുഖ ന്യൂസ് ഏജന്റുമായ കെ.സി മമ്മു(84) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: മുഹമ്മദ് ജാബിര്‍, ബുഷ്‌റ, റാഹിമ, മുഹമ്മദ് ശിഹാബ്. മരുമക്കള്‍: സി.അബ്ദുല്‍ കാദര്‍ (സീകോ),മുസ്തഫ (കമ്പില്‍), ജുബൈരിയത്, ഫര്‍സ. കബറടക്കം ഇന്ന് … Read More
