മഴക്കെടുതി പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് ജോസ് ചെമ്പേരി.
lചെമ്പേരി: മഴക്കെടുതി-പ്രകൃതി ദുരന്തമായിക്കണ്ട് കേന്ദ്രം സഹായിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥ്‌ന ജന.സെക്രട്ടെറി ജോസ് ചെമ്പേരി ആവശ്യപ്പെട്ടു. നാലു ദിവസം കൊണ്ട് ഒരുമാസത്തെ മഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. വെള്ളപ്പൊക്കവും, മലയോര മേഖലയില്‍ വ്യാപകമായി ഉരുള്‍ പൊട്ടലും ഉണ്ടായി. വലിയ തോതില്‍ കൃഷിനാശവും, ആള്‍നാശവും … Read More
