പത്രാധിപര്‍ അവാര്‍ഡ് എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

കണ്ണൂര്‍: പത്രാധിപര്‍ അവാര്‍ഡ് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസിന് സമ്മാനിച്ചു. പത്രാധിപര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.സുമേഷ് എം.എല്‍.എ പുരസ്‌ക്കാരം സമര്‍പ്പിച്ചു. കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ പി.വി.ബാബുരാജന്‍, … Read More

കേരള കൗമുദി 111ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 ന് തളിപ്പറമ്പില്‍ നടക്കും.മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൗമുദി 111ാം വാര്‍ഷികാഘോഷം ഏപ്രില്‍ 23 ന് തളിപ്പറമ്പില്‍ നടക്കും. മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3.30 ന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ വെച്ച്തളിപ്പറമ്പിന്റെവിവിധ മേഖലകളില്‍ വ്യക്തിമുദ്ര … Read More

കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍-മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: മലയാളത്തിലെ പ്രമുഖ പത്രങ്ങളിലൊന്നായ കേരള കൗമുദി 111-ാം വാര്‍ഷികാഘോഷം മാര്‍ച്ച്-21 ന് തളിപ്പറമ്പില്‍ നടക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് റിക്രിയേഷന്‍ക്ലബ്ബ് ഹാളിലാണ് പരിപാടി നടക്കുന്നത്. ചടങ്ങില്‍ വെച്ച്  തളിപ്പറമ്പിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായ … Read More