ജില്ലയിലെ വെറ്റിനറി ഡോക്ടര്‍മാരുടെ ഒഴിവുകല്‍ നികത്തണം-കെ.ജി.വി.ഒ.എ
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്ന് കേരള ഗവ: വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പട്ടു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ :ഒ.എം.അജിത അദ്ധ്യക്ഷത വഹിച്ചു. കെ.ജി.വി.ഒ.എ നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡണ്ട് … Read More
