ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ സൈദാരകത്ത് ഖദീജ(84)നിര്യാതയായി.

തളിപ്പറമ്പ്: പരേതനായ എ.പി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഏഴാംമൈല്‍ പ്ലാത്തോട്ടത്തെ സൈദാരകത്ത് ഖദീജ(84)നിര്യാതയായി. മക്കള്‍: സുബൈദ, ജാഫര്‍, സുബൈര്‍, ഇല്യാസ്, റഹീമ. മരുമക്കള്‍: ഹംസ അബ്ദുള്ള, സമീറ, ഷബാന. ഖബറടക്കം നാളെ ഫിബ്രവരി 15 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് … Read More

ബദരിയാനഗറിലെ കുട്ടന്റകത്ത് ഖദീജ(78)നിര്യാതയായി.

തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പരേതനായ കെപി അബ്ദുവിന്റെ മകള്‍ ബദരിയാനഗര്‍ ഫൗസിയ മന്‍സിലില്‍ കുട്ടന്റകത്ത് ഖദീജ (78) നിര്യാതയായി. ഭര്‍ത്താവ്: ജുമുഅത്ത് പള്ളി മുന്‍ മുതവല്ലിയും റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പരേതനായ കെ.പി.സി.അബ്ദുല്ല ഹാജി. മക്കള്‍: ഫാത്തിമ, അബ്ദുറഷീദ് (സോന), ഫൗസിയ. മരുമക്കള്‍: … Read More