ഞാന്‍ ഖലീല്‍-വാറണ്ട് പ്രതി കഞ്ചാവുമായി അറസ്റ്റില്‍
തലശേരി: അന്വേഷണത്തിനിടെ വാറണ്ട് കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. തലശേരി ധര്‍മ്മടം അറക്കലകത്ത് വീട്ടില്‍ റംസാന്റെ മകന്‍ എ.ഖലീലിനെയാണ്(39) തലശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ഇന്ന് വൈകുന്നേരം തലസേരി കടല്‍പ്പാലത്തിന് സമീപംവെച്ച് പിടികൂടിയത്. തലശേരി … Read More
