തളിപ്പറമ്പില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധം
തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌ക്കൂട്ടര്‍ വീട്ടുകിണറില്‍ തള്ളിയസംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സ്ത്രീകളടക്കമുള്ള അന്‍പതോളം പ്രവര്‍ത്തകരാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.സരസ്വതിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന് മുന്നിലെത്തി മുദ്രാവാക്യം വിളികളോടെ സ്‌റ്റേഷന്‍ ഉപരോധം … Read More
