പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് കുഴഞ്ഞു വീണു മരിച്ചു.
കണ്ണൂര്‍: അഴീക്കോട് പൂതപ്പാറ സലഫി മസ്ജിദ് ഖത്തീബ് മലപ്പുറം സ്വദേശി അബ്ദുല്‍ കരീം സലഫി (47) വാരത്തുള്ള വാടക വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. മ്യത ദേഹം ചാല കിംസ് ഹോസ്പിറ്റലിലാണുള്ളത്. ഹൃദയ ഘാതത്തെ തടര്‍ന്നാണ് മരണം. അക്ലിയത്ത് സ്‌കൂള്‍ അറബിക് … Read More
