കണ്ണൂരില്‍ വഖഫ് ബോര്‍ഡ് സിറ്റിംഗില്‍ തെളിവുനല്‍കാനെത്തിയ ആളെ പരാതിക്കാരന്‍ ആക്രമിച്ചു.

  കണ്ണൂര്‍:വഖഫ് ബോര്‍ഡ് സിറ്റിങ്ങില്‍ നല്‍കിയ പരാതിയില്‍ തെളിവുനല്‍കാനും കക്ഷിചേരാന്‍ അപേക്ഷ നല്‍കുകയും ചെയ്ത വിരോധത്തിന് മധ്യവയസ്‌ക്കനെ പരാതിക്കാരന്‍ ആക്രമിച്ചു. ബേക്കല്‍ പൂച്ചക്കാട്ടെ കീക്കന്‍ ബടക്കന്‍ വില്ലയില്‍ ബി.കെ.അഹമ്മദിനാണ്(57) മര്‍ദ്ദനമേറ്റത്. അവശനിലയിലായ അഹമ്മദിനെ ഉടന്‍ കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെത്തിച്ച് ചികില്‍സ … Read More