ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പേരൂലില്‍ പ്രവര്‍ത്തനം തുടങ്ങി
പരിയാരം: ജില്ലയിലെ ആദ്യത്തെ കിടാരി പാര്‍ക്ക് പെരൂലില്‍ പ്രവര്‍ത്തനം തുടങ്ങി. ക്ഷീര വികസനവകുപ്പ് വാര്‍ഷിക പദ്ധതി 2021-22 ല്‍ ഉള്‍പ്പെടുത്തി മില്‍ക്ക് ഷെഡ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിയായി ആറ് കിടാരി പാര്‍ക്കുകള്‍ക്ക് 40.28 … Read More
