വിശ്വനാഥന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക-ദലിത് സമുദായ മുന്നണി ധര്‍ണ നടത്തി.
തളിപ്പറമ്പ്: വിശ്വനാഥന്റ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് ദലിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറബില്‍ നടന്ന സായാഹ്ന ധര്‍ണ്ണ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഉത്തമന്‍ ശ്രീകണ്ഠപുരം ഉദ്ഘാടനം ചെയ്തു. ദലിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് സി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. … Read More
