കിസാന്‍ സര്‍വീസ് സൊസൈറ്റി: ദേശീയസമ്മേളനം കന്യാകുമാരിയില്‍.
ചെമ്പന്തൊട്ടി: കിസാന്‍ സര്‍വ്വീസ് സൊസൈറ്റി നാലാമത് ദേശീയ സമ്മേളനം കന്യാകുമാരിയില്‍. നവംബര്‍ 15, 16, 17 തീയതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും. ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായുള്ള കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ ചെമ്പന്തൊട്ടിയില്‍ ദേശീയ … Read More
