കണ്ട് ഞെട്ടേണ്ട സിനിമ-കിഷ്‌ക്കിന്ധാ കാണ്ഡം-
സ്‌ക്രീനില്‍ നോക്കി ശ്വാസമടക്കിപ്പിടിച്ചിരിക്കുക, സിനിമ തീര്‍ന്ന് ദിവസങ്ങളോളം അതിവെ കഥാപാത്രങ്ങള്‍ മനസില്‍ നിന്ന് മായാതെ നില്‍ക്കുക എന്നീ അനുഭവങ്ങള്‍ ഉണ്ടായാല്‍ ഒരു സിനിമ മികച്ചതെന്ന് പറയാമെന്നാണ് എന്റെ അഭിപ്രായം. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌ക്കിന്ധാ കാണ്ഡം എന്ന … Read More
