പാറുവേച്ചിക്ക് ഓണക്കോടിയുമായി വിദ്യാര്‍ത്ഥികള്‍
പരിയാരം: സ്‌കൂളില്‍ പാചകത്തിനിയില്‍ പൊള്ളലേറ്റ് ചികില്‍സയില്‍ കഴിയുന്ന പാറുവേച്ചിക്ക് ഓണക്കോടിയും ചികില്‍സാ സഹായവുമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലെത്തി. പരിയാരത്തെ കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍െസക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പാറുവേച്ചിക്ക് ഓണക്കോടിയുമായി എത്തിയത്. ദീര്‍ഘകാലം സ്‌കൂളില്‍ ഭക്ഷണം പാചകം ചെയ്ത് വിദ്യാര്‍ത്ഥികളുടെ വിശപ്പകറ്റിയ പാറുവേച്ചിയെ ഓണത്തിന് … Read More
