മദ്യപിച്ച് കാറോടിച്ച് അപകടംവരുത്തിയ അഞ്ചാംപീടിക സ്വദേശിക്കെതിരെ കേസ്.
വളപട്ടണം: മദ്യലഹരിയില്‍ കാറോടിച്ച് മറ്റൊരു കാറിന് ഇടിച്ച് അപകടമുണ്ടാക്കിയതിന് അഞ്ചാംപീടിക സ്വദേശിയുടെ പേരില്‍ വളപട്ടണം പോലീസ് കേസെടുത്തു. അഞ്ചാംപീടിക കെ.എന്‍ ഹൗസില്‍ നാരായണന്‍ നായരുടെ മകന്‍ കെ.എം.അജയന്റെ(56)പേരിലാണ് കേസ്. ഇന്നലെ രാത്രി 9.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളപട്ടണം പാലത്തിന് … Read More
