ഇലക്ട്രോണിക്‌സ് തെളിവുകളേക്കുറിച്ച് പഠിക്കാത്ത അഭിഭാഷകര്‍ കാലഹരണപ്പെടും-ജഡ്ജി കെ.എന്‍.പ്രശാന്ത്

തളിപ്പറമ്പ്; ഇലക്ട്രോണിക്‌സ് തെളിവുകളേക്കുറിച്ച് അറിവുനേടാത്ത അഭിഭാഷകര്‍ കാലഹരണപ്പെട്ടുപോകുന്ന കാലമാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്ത്. തളിപ്പറമ്പില്‍ അഡ്വ.കെ.ബാലകൃഷ്ണന്‍നായര്‍ ഫൗണ്ടേഷനും തളിപ്പറമ്പ് ബാര്‍ അസോസിയേഷനും സംയുക്തമായി നടത്തിയ അനുസ്മരണസമ്മേളനത്തില്‍ ഇലക്ട്രോണിക്‌സ് തെളിവുകളെക്കുറിച്ചുള്ള ക്ലാസിലാണ് ജഡ്ജി ഇക്കാര്യം വ്യക്തമാക്കിയത്. കോള്‍ ഡീറ്റയില്‍സ് … Read More