കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പുരസ്‌കാരം.
കണ്ണൂര്‍: കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ക്ക് എം.കെ.രാമകൃഷ്ണന്‍ മാസ്റ്റര്‍ എന്‍ഡോവ്‌മെന്റ് പുരസ്‌ക്കാരം. ഭക്തിസംവര്‍ദ്ധിനിയോഗം നല്‍കുന്ന ഈ പുരസ്‌ക്കാരം ആദ്ധ്യാത്മിക രംഗത്തെ സേവന മികവിനാണ്. രണ്ടായിരത്തിലേറെ പ്രഭാഷണങ്ങള്‍ നടത്തി പ്രഭാഷക കേസരി പുരസ്‌കാരം നേടിയ രാധാകൃഷ്ണന്‍ മാസ്റ്റര്‍ പ്രഥമ വാഗ്‌ദേവി പുരസ്‌കാര ജേതാവ് കൂടിയാണ്. ഏപ്രില്‍ … Read More
