ബി.ജെ.പിമൊട്ടയായി മാറിയ കോടതിമൊട്ടയില്‍ ജയമുറപ്പിച്ച് ബി.ജെ.പി.
തളിപ്പറമ്പ് നഗരസഭയില്‍ ബി.ജെ.പിയുടെ ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് 18-ാം വാര്‍ഡായ കോടതിമൊട്ട. എന്‍.ഡി.എയുടെബി.ജെ.പി സ്ഥാനാര്‍ത്ഥി അശോക്കുമാര്‍ അഞ്ചാമര(49), യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ഗംഗാധരന്‍(74), എല്‍.ഡി.എഫിന്റെ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീനിവാസന്‍(61) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. 1082 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 462 പുരുഷന്‍മാരും … Read More
