വിളയാങ്കോട് സദാശിവപുരം ക്ഷേത്രോത്സവം കൊടിയേറി
പിലാത്തറ:വിളയാങ്കോട് സദാശിവപുരം ശിവ ക്ഷേത്രോത്സവം കൊടിയേറി. കലവറ സമര്‍പ്പണത്തിനും ആചാര്യവരണത്തിനും ശേഷം തന്ത്രി കരുമാരത്തില്ലത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. തുടര്‍ന്ന് ഓംകാര്‍ കുഞ്ഞിമംഗലത്തിന്റെ സംഗീതാര്‍ച്ചനയുണ്ടായി. ബുധനാഴ്ച 12 ന് അക്ഷരശ്ലോകസദസ്, രാത്രി ഏഴിന് തായമ്പക, 7.30 ന് … Read More
