മാറ്റത്തിന്റെ കൊടിനാട്ടാന്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും
തളിപ്പറമ്പ്: മാറ്റം വേണമെന്ന ആവശ്യവുമായി കൊടിയില്‍ മുഹമ്മദ്കുഞ്ഞി. നാളെ നടക്കുന്ന തളിപ്പറമ്പ് വ്യാപാരി വ്യവസായി ഏകോപനസമിതി തെരഞ്ഞെടുപ്പില്‍ കൊടിയില്‍ മുഹമ്മദ്കുഞ്ഞിയും സംഘവും പ്രവര്‍ത്തനരംഗത്ത് സജീവമായി. മാറ്റത്തിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. മുഴുവന്‍ വ്യാപാരികള്‍ക്കും പത്ത്‌ലക്ഷം രൂപയുടെ അപകട … Read More
