ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണക്ഷേത്രം-പുനപ്രതിഷ്ഠാ ബ്രഹ്മകലശം നാളെ ആരംഭിക്കും-
പരിയാരം: ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ള കടന്നപ്പള്ളി ചന്തപ്പുര കൊക്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠാ ബ്രഹ്മകലശം ഫെബ്രുവരി ഒന്ന് മുതല്‍ 9 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി നടുവത്ത് പുടയൂര്‍ വാസുദേവ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. … Read More
