ചന്തമറിയവും കള്ളുവര്‍ക്കിയും പിന്നെ കുറേ കോലങ്ങളും-
1976 ല്‍ ചലച്ചിത്രസംവിധായകനായ കെ.ജി.ജോര്‍ജ് 47 വര്‍ഷങ്ങള്‍ക്കിടയില്‍ ആകെ സംവിധാനം ചെയ്ത സിനിമകള്‍ വെറും 19 എണ്ണം മാത്രം. പക്ഷെ, അതില്‍ പത്ത് സിനിമകളെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളായിരിക്കും. ആദ്യത്തെ സിനിമയായ സ്വപ്‌നാടനം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു എന്നോര്‍ക്കുക. 1978 … Read More
