പൂര്‍ണമാസേഷ്ടി കണ്ട് വന്ദിക്കാന്‍ നാളെ കൊല്ലം തുളസിയും സജിത പള്ളത്തും കൈതപ്രത്ത്.

കൈതപ്രം: മലബാറിന്റെ ആദ്ധ്യാത്മികരംഗത്ത് സുവര്‍ണ ചരിത്രമായി മാറുന്ന കൈതപ്രം സോമയാഗത്തിന്‍രെ അഗ്ന്യാധാനം നടന്ന കൊമ്പങ്കുളം ഇല്ലം ചലച്ചിത്രതാരങ്ങളായ കൊല്ലം തുളസിയും  സജിത  പള്ളത്തും സന്ദര്‍ശിക്കുന്നു. ഏപ്രില്‍ 30 മുതല്‍ മെയ് 5 വരെ കൈതപ്രം ഗ്രാമത്തില്‍ നടക്കുന്ന സോമയാഗത്തിന്റെ യജമാനസ്ഥാനം അലങ്കരിക്കുന്ന … Read More

ദേവഭൂമിയിലെ സോമയാഗം അഗ്‌ന്യാധാനം ഇന്ന് രാത്രി സമാപിക്കും

കൈതപ്രം: 2023 ല്‍ കൈതപ്രം ഗ്രാമത്തില്‍ നടക്കുന്ന സോമയാഗത്തിന്റെ മുന്നോടിയായി നടക്കുന്ന അതിപ്രധാന ചടങ്ങായ അഗ്‌ന്യാധാനം മെയ് ആരംഭിച്ചു. കൊമ്പംങ്കുളം ഇല്ലത്ത് നടക്കുന്ന ചടങ്ങിന് പ്രശസ്ത വേദ ശ്രൗത പണ്ഡിതനായ ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ അക്കിത്തിരിപ്പാടാണ് മുഖ്യ വൈദികന്‍. ശ്രൗത കര്‍മ്മങ്ങളിലെ … Read More