കൂറുമ്പക്കാവില്‍ താലപ്പൊലി മഹോല്‍സവം തുടങ്ങി- നാളെ സമാപിക്കും-
മുഴപ്പിലങ്ങാട്: കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് ഇന്നലെ കൊടിയേറി. ഇന്നലെ രാത്രി 7 മണിക്ക് ക്ഷേത്രം ആരൂഢമായ മണ്ടൂലില്‍ നിന്ന് പൊന്നും ഭണ്ഡാരം ഘോഷയാത്ര നടന്നു. 7.30 ന് ഇളവന വയലില്‍ ഘോഷയാത്രക്ക് സ്വീകരണവും വെടിക്കെട്ടും അരങ്ങേറി. 10 മണിക്ക് … Read More
