മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി അറസ്റ്റില്‍.

കൂട്ടുപുഴ: കാറില്‍ കടത്തിയ 32.5 ഗ്രാം മെത്താഫിറ്റാമിനുമായി മാട്ടൂല്‍ സ്വദേശി പിടിയിലായി. മാട്ടൂല്‍ സ്വദേശി പി.പി.അഹമ്മദലി(29) നെയാണ് കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ.മുഹമ്മദ് ഷെഫീഖിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. കെ.എല്‍. 13 എ.എസ. 0415 … Read More

ലക്ഷങ്ങള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി ദമ്പതികള്‍അടക്കംനാലുപേരെഎക്‌സ്സൈസ്അറസ്റ്റ്‌ചെയ്തു.

കണ്ണൂര്‍: കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയ ബേപ്പൂര്‍ സ്വദേശി യാസ്സര്‍ അറഫാത്തിനെയും കൂട്ടാളികളെയും എക്സൈസ് വലയിലാക്കി. അന്‍പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മേതാംഫിമിറ്റമിനുമായി മലപ്പുറം കോഴിക്കോട് … Read More

കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

ഇരിട്ടി: കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയിലെ പാലത്തിന് സമീപം നിര്‍മ്മിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തി ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എം എല്‍ എ നിര്‍വ്വഹിച്ചു. എംഎല്‍എ ഫണ്ടില്‍ നിന്നും 10 ലക്ഷ രൂപ ചെലവിട്ടാണ് നിര്‍മ്മാണം. 350 ചതുര … Read More

ക്രിസ്മസ് ന്യൂഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവ്: പരിശോധന ശക്തമാക്കി കൂട്ടുപുഴ എക്‌സൈസ്

കൂട്ടുപുഴ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുക എന്ന ഉദ്ദേശത്തോടുകൂടി കര്‍ണ്ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റായ കൂട്ടുപുഴയില്‍ പരിശോധന ശക്തമാക്കി എക്‌സൈസ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു അവില്‍ ലോപ്പസ് (27) … Read More