കിണറില്‍ മരിച്ചനിലയില്‍ കണ്ട കള്ള്ഷാപ്പ് ജീവനക്കാരന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും

.ഏഴോം: കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ കൊട്ടില ചേണിച്ചേരി വളപ്പില്‍ എ.വി.മോഹനന്റെ(58)മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ശേഷം ഇന്ന് ഉച്ചക്ക് 12 മുതല്‍ ഒരു മണിവരെ കൊട്ടില യുവരഞ്ജിനി ക്ലബ്ബില്‍ മൃതദേഹം പോതുദര്‍ശനത്തിന് … Read More

കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി

കൊട്ടില: കൊട്ടിലയിലെ പി.ഡബ്ലൂ ഡി കോണ്‍ട്രാക്ടര്‍ കെ.വി.കുഞ്ഞമ്പു (77) നിര്യാതനായി. ഭാര്യ സരസ്വതി. മക്കള്‍: ഇന്ദിര (ഏഴാംമൈല്‍) മഹേഷ്, രമേഷ് (ഇരുവരും പി.ഡബ്ലൂ ഡി കോണ്‍ട്രാക്ര്‍മാര്‍ ). മരുമക്കള്‍: അശോകന്‍ ( റെയില്‍വെ ), ഭാഗ്യ (പെരിങ്ങോം ), കാവ്യ ( … Read More

വാഹനാപകടത്തില്‍ പരിക്കേറ്റ കൊട്ടിലയിലെ ശശില്‍രാജ്(35)മരിച്ചു.

തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് ചികില്‍സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ ജെ.സി.ബിയുമായി കൂട്ടിയിടിച്ചത്. ഇന്ന് … Read More