പരിയാരത്ത് വന്‍ മോഷണം-വീട് കുത്തിതുറന്ന് 21 പവന്‍ കവര്‍ന്നെടുത്തു.
പരിയാരം: വീട് കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. കൊവ്വപ്പുറത്ത് കൃസ്ത്യന്‍ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടില്‍ ജസീറയുടെ വിട്ടില്‍ നിന്നാണ് 21 പവന്‍ സ്വര്‍ണ്ണാഭരണം കളവ് പോയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 28 വരെ സ്വര്‍ണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ പോലീസിനോട് … Read More
