കൊയ്യം ജനാര്‍ദ്ദനന്റെ അമ്മ പാര്‍വ്വതിയമ്മ(90) നിര്യാതയായി

തളിപ്പറമ്പ്: കോണ്‍ഗ്രസ് നേതാവും അയ്യപ്പസേവാസംഘം ജന.സെക്രട്ടെറിയുമായ കൊയ്ം ജനാര്‍ദ്ദനന്‌റെ മാതാവ് കൊയ്യം പാറക്കാടിയിലെ മാവില ചാത്തോത്ത് പാര്‍വതി അമ്മ(90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി.കെ.കുഞ്ഞിരാമന്‍ നമ്പ്യാര്‍. മറ്റുമക്കള്‍: കൊയ്യം നാരായണന്‍, ഗംഗാധരന്‍, അരവിന്ദാക്ഷന്‍, അശോകന്‍, അമൃത കുമാര്‍, ശ്രീധരന്‍, നിഷ, പരേതനായ … Read More

കൊയ്യം ജനാര്‍ദ്ദനന്‍ അയ്യപ്പസേവാസംഘം ദേശീയ ജന.സെക്രട്ടെറി.

തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘം കേന്ദ്ര ജനറല്‍ബോഡിയോഗം കൊയ്യം ജനാര്‍ദ്ദനനെ(കണ്ണൂര്‍) ദേശീയ ജനറല്‍ സെക്രട്ടെറിയായി തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടെറിയായിരുന്ന എന്‍.വേലായുധന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍ സെക്രട്ടെറിയെ തെരഞ്ഞെടുത്തത്. മലബാറില്‍ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് കൊയ്യം ജനാര്‍ദ്ദനന്‍. മറ്റ് … Read More